സപ്തദിന ക്യംപ് ആരംഭിച്ചു

പേരാമ്പ്ര: കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോഴിക്കോട് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 20 മുതൽ 26 വരെ പേരാമ്പ്ര താലൂക്ക് ‘കർമ്മയജ്ഞ ‘ സപ്തദിന സഹവാസ ക്യാമ്പിനു തുടക്കം കുറിച്ചു. ഹോപ്സിറ്റലിലെ കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ ഉപയോഗ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി എ സി.സതി നിർവഹിച്ചു.കെ.എം.സി.ടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി. നിഷിധ അദ്ധ്യക്ഷയായി ഇ പി കാർത്യായനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത്അംഗം ങ്ങളായ വി.കെ സുനീഷ്, അജിത കൊമ്മിണിയോട്ട്, പഞ്ചായത്ത് മെമ്പർ രതി രാജീവൻ, ഡോ: ഷാമിൻ, ഇ.എം ശശീദ്ധ്രകുമാർ, ഡോ.ജനാർദ്ധനൻ, മുഹമ്മദ് അസഹറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വളണ്ടിയർ സെക്രട്ടറി എം.വി അംന സ്വാഗതവും, പി.അഖിൽ നന്ദിയും പറഞ്ഞു .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.