ഭരണഘടന സദസ്സ് സംഘടിപ്പിച്ചു.

പേരാമ്പ്ര:കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി കല്പത്തൂർ മേഖലാ നേതൃസമിതിയും കോഴിമുക്ക് കൈരളി ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച “ഭരണഘടന സദസ്സ്” അഡ്വ: ഇ. കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.എം മോഹനൻ അധ്യക്ഷനായി. അഡ്വ: കെ.പി ദിനൂപ്, അശോകൻ മുതുകാട് എന്നിവർ സംസാരിച്ചു. ചാലിക്കര രാധാകൃഷ്ണൻ മോഡറേറ്ററായി. രാജൻ ഇ സ്വാഗതവും ബാബു കെ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.