സി എ എക്ക് എതിരെ ഡൽഹിയിൽ സമരം നയിച്ച DYFI അഖിലേന്ത്യാ പ്രസിഡന്റ് അഡ്വക്കേറ്റ് പി.എ മുഹമ്മദ് റിയാസ് അറസ്റ്റിൽ. യൂ പി ഭവനുമുന്പിലെ സമരത്തിടയിലാണ് അറസ്റ്റ്.

അറസ്റ്റിനെതിരായി കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, അതിന്റെ ഭാഗമായി
പേരാമ്പ്രപട്ടണത്തിൽ യുവാക്കളുടെ പ്രതിഷേധപ്രകടനം നടക്കുമെന്ന്
ഡി.വൈ എഫ്.ഐ നേതാക്കൾ അറിയിച്ചു.