പേരാമ്പ്ര:മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി ജനുവരി 4 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡോ: പി.കെ.രാജശേഖരൻ പ്രഭാഷണം നടത്തുന്നു.
വിഷയം
അതിജീവിക്കുന്ന വാക്കുകൾ സാഹിത്യാഭിരുചിയും ,
പ്രസംഗകലയിലും താൽപര്യമുള്ള വിദ്യാർത്ഥികളെയും താലപര്യമുള്ള അധ്യാപകരും വിദ്യാരംഗം കോ ഡിനേറ്ററും പങ്കെടുക്കാവുന്നതാണെന്ന് സ്വാഗതസംഘംഭാരവാഹികൾ അറിയിച്ചു.

2 മണി മുതൽ പുസ്തകോത്സവം ഉണ്ടായിരിക്കും.