
പേരാമ്പ്ര:എരവട്ടൂർ “കയ്യേലികൂട്ടം” എന്ന സാമൂഹ്യ സേവന സന്നദ്ധ സംഘട സബരിമല സന്നിധാനത്ത് ഡ്യൂട്ടി സമയത്ത് ഹൃദയാഘാതം മൂലം മരിച്ച എരവട്ടൂർ സ്വദേശി ചെറിയാണ്ടി സി.കെ.ബിജുവിന്റെ ഓർമ്മക്കായി ഡിവാഷ് സ്ട്രകചർ വാങ്ങി നാടിന് സമർപ്പിച്ചു.വാർഡ് മെമ്പർ വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. സമർപ്പിച്ചു.റഫീഖ് സി.കെ അദ്ധ്യക്ഷ വഹിച്ചു. പി.കെ ഷൈജു സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ.പി ഗോപി, കെ.വി വത്സൻ നായർ, കെ.സി .ബാലകൃഷണൻ, കെ.സുരേഷ്, സുരേഷ് കോങ്ങോട്, എന്നിവർ പ്രസംഗിച്ചു.പാലയാട്ട് ശശി നന്ദിയും പറഞ്ഞു.