നിര്യാതനായി

ഭാസ്കരൻ



കൂത്താളി : പുറയങ്കോട്ടെ അരിമ്പേമ്മൽ ഭാസ്കരൻ (65) നിര്യാതനായി.
ഭാര്യ : പത്മിനി
മക്കൾ : ഷീബ, ഷീന (കളക്ഷൻ ഏജന്റ്, പേരാമ്പ്ര ബ്ലോക്ക് വനിത കോ. ഓപ് സൊസൈറ്റി), ഷിജു (പ്ലാന്റേഷൻ കോർപറേഷൻ)
മരുമക്കൾ : അഖിലേഷ് കൈതക്കൽ (ഖത്തർ), സതീഷ് ബാബു (പ്ലാന്റെഷൻ കോർപറേഷൻ ടാപ്പിങ് സൂപ്പർവൈസർ )
സഹോദരങ്ങൾ : ദേവു (തൊട്ടിൽപാലം ), ലക്ഷ്മി (കരിങ്ങാട്).

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.