പേരാമ്പ്രയിൽ ഇ. എസ് .ഐ ഡി ഡിസ്പെൻസറിയും സബ് ഡിവിഷൻ ലേബർ ഓഫീസും അനുവദിക്കണം സി.ഐ.ടി.യു

കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സമ്മേളനം മുൻ എം.എൽ.എ. എ.കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമാക്കി ഇ. എസ്.ഐ.ഡി ഡിസ്പെൻസറിയും സബ് ഡിവിഷൻ ലേബർ ഓഫീസും അനുവദിക്കണമെന്ന് കോഴിക്കോട് ജില്ല കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.പേരാമ്പ്ര റീജനൽ കോ-ഓപ്പ്.ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുൻ എം.എൽ.എ. എ.കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.ഭാസ്കരൻ പതാക ഉയർത്തി. ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു.പി.സുകുമാരൻ, പ്രമോദ് കോട്ടുളി, ടി.കെ.ലോഹിതാക്ഷൻ, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ശശികുമാർ പേരാമ്പ്ര ( പ്രസിഡന്റ്), കെ.പി.സജീഷ് (സെക്രട്ടറി), എം.ബി.രാമചന്ദ്രൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. കെ.പി.സജീഷ് സ്വാഗതവും എം.ബി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.