ഭരണഘട സംരംക്ഷിക്കുക, പൗരത്വ ബില്‍ പിന്‍വലിക്കുക,


പേരാമ്പ്ര: ഭരണഘട സംരംക്ഷിക്കുക, പൗരത്വ ബില്‍ പിന്‍വലിക്കുക, എന്ന മുദ്രാവാക്യ മുയര്‍ത്തി സംയുക്ത ട്രേഡ്‌ യൂനിയന്‍നേതൃത്വത്തിൽ പേരാമ്പ്രയിൽ തൊഴിലാളി സദസ്സ് സംഘടിപ്പിച്ചു.
സിഐടിയു ജില്ലാപ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു. ടികെ ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: ഇകെ നാരായണന്‍ ,ഏകെ ചന്ദ്രന്‍ മാസ്റ്റര്‍ ,സുനില്‍കുമാര്‍ (എ.ഐ.ടി.യു.സി.), കുഞ്ഞമ്മത് (എസ്.ടി.യു.) എന്നിവർ പ്രസംഗിച്ചു. ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ പരാണ്ടി മനോജ് ചൊല്ലികൊടുത്തു.
കെ വി ബാലന്‍ സ്വാഗതവും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.