മാധ്യമം ലേഖകന് നേരെ വധശ്രമം : കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

മാധ്യമം മാവേലിക്കര ലേഖകനും, കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയും ആയ സുധിർ കട്ടച്ചിറ

കായംകുളം : മാധ്യമം ലേഖകന് മർദ്ദനം : കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. മാധ്യമം മാവേലിക്കര ലേഖകനും, കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയും ആയ സുധിർ കട്ടച്ചിറയെ സാമൂഹ്യ വിരുദ്ധർ വിട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. ഈ സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തി ജാമ്യം ഇല്ലാ വകുപ്പ് പ്രകരം കേസ് എടുത്ത് മാതൃക പരമായി ശിക്ഷിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.