പെരുവണ്ണാമൂഴി: പന്നി കോട്ടൂർ കോളനിയിലെ പരേതനായ നൊച്ചികുനി ബാലന്റെ മകൻ ബബിരാജൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്.

(പെരുവണ്ണാമൂഴി ഐ ഐ എസ് എസ് ആർ കോൺട്രാക്ടർ ആയിരുന്നു.) അമ്മ: ജാനു .ഭാര്യ: മേനക .മക്കൾ: എം.കെ. അബിന (വിദ്യാർത്ഥിനി, സെന്റ് ജോസഫ് ഹൈസ്കൂൾ ചെമ്പനോട), എം.കെ. അഖിൽ (വിദ്യാർത്ഥി ,സെൻറ് ജോസഫ് എ.യു.പി. സ്കൂൾ ചെമ്പനോട). സഹോദരങ്ങൾ: റീന (തെരുവത്ത് കടവ് ), പരേതനായ ബാബു രാജൻ (പന്നികോട്ടൂർ).