പടിഞ്ഞാറെച്ചാലിൽ ലക്ഷ്മി അമ്മ നിര്യാതയായി

പടിഞ്ഞാറെച്ചാലിൽ ലക്ഷ്മി അമ്മ

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പരേതനായ പടിഞ്ഞാറെച്ചാലിൽ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി അമ്മ (94) നിര്യാതയായി. പരേതനായ രാഘവൻ, ഗംഗാധരൻ കൂമുളളി, രാജൻ കൈതക്കൽ, നാരായണൻ എരവട്ടൂർ, യശോദ കൂത്താളി, ശിവദാസൻ.മരുമക്കൾ: ശാന്ത, വനജ (സി.പി.ഐ എം എരവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം), രാഘവൻകൂത്താളി,തങ്കം, പരേതയായ പത്മിനി. (സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് കക്കാട്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.