കേരള ഗ്രന്ഥശാലാ സംഘം കൊയിലാണ്ടി മേഖല പ്ലാറ്റിനം ജൂബിലി ആഘോഷം കൊയിലാണ്ടിയിൽ നടന്നു.

കേരള ഗ്രന്ഥശാലാ സംഘം കൊയിലാണ്ടി മേഖല പ്ലാറ്റിനം ജൂബിലി ആഘോഷം കൊയിലാണ്ടി  എം.എൽ.എ.കെ.ദാസൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കേരള ഗ്രന്ഥശാലാ സംഘം കൊയിലാണ്ടി മേഖല പ്ലാറ്റിനം ജൂബിലി ആഘോഷം കൊയിലാണ്ടി എം.എൽ. എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ഇ .കെ.അജിത്, എ കെ.ഗീത എന്നിവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടരി പി.വേണു സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ.ആലി നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.