കല്ലോട് നെല്ല്യാടിക്കണ്ടി ഗോപാലൻ നിര്യാതനായി. [സംസ്ക്കാരം ഇന്ന് 12 മണിക്ക് ]

നെല്ല്യാടിക്കണ്ടി ഗോപാലൻ

പേരാമ്പ്ര: കല്ലോട് പാറട്ടുപ്പാറയിലെ നെല്ല്യാടിക്കണ്ടി ഗോപാലൻ (65) നിര്യാതനായി ഭാര്യ :ശാന്ത. മക്കൾ: സജീഷ് (എരവട്ടൂർ കള്ള്ഷാപ്പ് തൊഴിലാളി) , രജീഷ് (മെമ്പർ സി.പി.ഐ.എം കോളേജ് ബ്രാഞ്ച് മെമ്പർ), സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ,ജാനകി കല്ലോട്, പരേതയായ ദേവി പൈതോത്ത്, കാർത്ത്യാനി കൂത്താളി ,ദേവി കല്ലോട്, ചന്ദ്രൻ. മരുമക്കൾ: അഭിന മേപ്പയ്യൂർ, കീർത്തന. (സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.