കരിയാത്തൻ അയ്യപ്പക്ഷേത്രത്തിലെ തിര മഹോത്സവത്തിന് കൊടിയേറി.

നൊച്ചാട് ശ്രീ ക രി യാത്തൻ അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നു


പേരാമ്പ്ര:നൊച്ചാട്ടെ ചാത്തോത്ത് താഴെ പരിസരത്തുള്ള കരിയാത്തൻ അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.മാർച്ച് 8 ന് പ്രസാദ ഊട്ട് 6 മണിക്ക് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ രാത്രി 8.30 ന് ശുഖപുരം രാമചന്ദ്രന്റെ നേതൃത്വത്തിലുള്ളതായമ്പക ‘ മാർച്ച് 9ന് ഉച്ചക്കുപ്രസാദ ഊട്ട് ,3 മണിക്ക് പുളിയുള്ള കണ്ടി താഴെ നിന്ന് ആരംഭിക്കുന്ന ആഘോഷ വരവ്.വനിതകളുടെ ശിങ്കാരിമേളം, കോൽക്കളി’ ക്ഷേത്ര ചടങ്ങുകൾക്കു പുറമെ രാത്രി 10 മണിക്ക് സെവൻ ആർട്സ് കോഴിക്കോടിന്റെ കോമഡി ഷോ എന്നീ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.