പേരാമ്പ്ര : ജോലിക്കിടെ മൂലാട് സ്വദേശിയായ മധ്യവയസ്ക്കന് സൂര്യാഘാതമേറ്റു. നാലാംകണ്ടത്തില് താമസിക്കും പാലാടന്കണ്ടി കുഞ്ഞികൃഷ്ണന് (53) നാണ് സൂര്യാഘാതമേറ്റത്. മരപ്പണി തൊഴിലാളിയാണ് ഇയാള്.