
പേരാമ്പ്ര:ചേനോളിയിലെ പരേതനായ നീലോത്ത് ബാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (85) നിര്യാതയായി. മക്കൾ: പ്രേമൻ (റിട്ട. ആർമി), രാജീവൻ (സെക്രട്ടറി സി.പി.എം ചേനോളി ബ്രാഞ്ച്, ഉദയലോഡ്ജ് പേരാമ്പ്ര) രാധ, പരേതയായ പ്രമീള.മരുമക്കൾ: ഉഷ (കായണ്ണ), സാവിത്രി ( പാലേരി ), രാജീവൻ (വടകര), ചന്ദൻ (താമരശ്ശേരി)