2020 ഏപ്രിൽ 5 ന് നടത്താൻ നിശ്ചയിച്ച വിവാഹം മാറ്റിവെച്ചു.

പേരാമ്പ്ര: എൻ്റെ മകൻ അരുൺരാജും വടക്കുംമ്പാട് കൂനിയോട്, അരീക്കുന്നുമ്മൽ ശിവശങ്കരൻ നായരുടെ മകൾ ആരതിയും തമ്മിൽ 2020 ഏപ്രിൽ 5 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹവും തലേ ദിവസത്തെ സുഹൃദ് സൽക്കാരവും, നിലനിൽക്കുന്ന കൊറോണ വ്യാധിയുടെ സാഹചര്യത്തിലും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളോട് ഐക്യദാർട്യപ്പെട്ടുകൊണ്ട് മറ്റൊരു തിയ്യതിയിലേക്ക് മാറ്റി വെച്ചതായി താങ്കളെ അറിയിക്കട്ടെ….
സസ്നേഹം
പുഷ്പരാജൻ എടവത്ത് (മേൽകൊയിലോത്ത്, എടവരാട് )
പ്രമീള ചാലക്കോത്ത്
9961 157 817
9809 539 093

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.