
ന്യൂഡല്‍ഹി:കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ട്രെയിൻ സർവീസ് മാർച്ച് 31 വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ കൊങ്കണ്‍ റെയില്‍വെ തീരുമാനം.
( മാര്‍ച്ച് 22ന് നാല് മണി വരെ പുറപ്പെട്ട ട്രെയിനുകള്‍) അവസാന സ്റ്റേഷന് വരെ സര്‍വീസ് നടത്തും.
കൊല്‍ക്കത്ത മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല.
മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാ ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയത്. ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും