മേപ്പയ്യൂരിൽ നിർത്തിയിട്ട ക്രെയിനിൽ പിക്കപ്പ് വാൻ ഇടിച്ച് ചക്കിട്ടപ്പാറ സ്വദേശി ഡ്രൈവർക്ക് ഗുരുതരപരുക്ക് .

പേരാമ്പ്ര:മേപ്പയ്യൂർ കാഞ്ഞിരമുക്കിൽ
പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്ക് പാൽകയറ്റി വന്ന അശോക് ലൈലൻ്റ് മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് നിർത്തിയിട്ട ക്രെയിനിൽ ഇടിച്ച് ചക്കിട്ടപ്പാറ സ്വദേശിയായ ഡ്രൈവർ അനിൽ കുരിശുംമൂട്ടിൽ (38) ന് ഗുരുതരപരുക്ക്. രാത്രി 2 മണിക്കാണ് സംഭവം നടന്നത്.
പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത് നാട്ടുകാരും മേപ്പയൂർ പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി . ഡ്രൈവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽലാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.