
മുയിപ്പോത്ത്: മുതുകാട് സമര നായകനും സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനുമായ മുയിപ്പോത്ത് മന്ദൻ കണ്ടി കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി.ഭാര്യ നാരായണി. മക്കൾ ബാബു(ക്ലാർക്ക് എ.ഇ.ഒ ഓഫീസ് പേരാമ്പ്ര) ലത, രമ, രതി. മരുമക്കൾ മുകുന്ദൻ (കൊളാവിപ്പാലം) ബാലൻ കിഴക്കയിൽ ( കല്ലോട്) വത്സൻ(പാലയാട്) സിന്ധു (മേപ്പയിൽ). സഹോദരങ്ങൾ ഗോപാലൻ, ജാനു, അമ്മാളു, ലീല, പരേതരായ കല്യാണി, കേളപ്പൻ, കണാരൻ