പേരാമ്പ്ര ചാന്ദ്നിയിൽ രാജഗോപാലമാരാർ നിര്യാതയായി.

പേരാമ്പ്ര: പേരാമ്പ്ര ചാന്ദ്നിയിൽ രാജഗോപാല മാരാർ (72) റിട്ടയേഡ് സെക്രട്ടറി റീജനൽ കോ.ഓപ്പ് ബേങ്ക് പേരാമ്പ്ര) നിര്യാതനായി. ഭാര്യ: സതി (വയനാട്)
മക്കൾ: സൂര്യ , ശരത്ത്
മരുമകൻ: രവിചന്ദ്രൻ (സുഭാഷ്, മണ്ണാർക്കാട്).
സഹോദരങ്ങൾ ആനന്ദവല്ലി (കായണ്ണ), ബാലചന്ദ്രൻ പറച്ചോട്ടിൽ, വസന്തകുമാരി (ചേവായൂർ) പി.സി.സുരേന്ദ്രനാഥ്, രമാദേവി (മഞ്ചേരി). സഞ്ചയനം ഞായറാഴ്ച.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.