

[[കോവിഡ് കാലത്തെ സഹനദിനങ്ങളെ സർഗാത്മകമാക്കുക..]]
കോഴിക്കോട്:രണ്ട് പതിറ്റാണ്ടായി പേരാമ്പ്രയുടെ സംഗീതാഭിരുചിയെ ഈണവും താളവും കൊണ്ട് സമ്പന്നമാക്കിയ മ്യൂസിക് ലവേഴ്സ് അതിനായി നിങ്ങൾക്കവ സരമൊരുക്കുന്നു.
ഇമ്പമാർന്ന ഈണങ്ങളുടെ നിറകുടമായിരുന്ന എം.കെ. അർജുനൻ മാസ്റ്ററുടെ സ്മരണാർത്ഥം മാസ്റ്റർ ഈണം നൽകിയ ഗാനങ്ങളുടെ ആലാപന മൽസരം സംഘടിപ്പിക്കുന്നു. 15 മുതൽ 30 വരെയാണ് പ്രായപരിധി. നിങ്ങൾക്കിഷ്ടമുള്ള ഒരു ഗാനം കരോക്കെ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത് അയച്ചു തരിക. വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 9048961520. സിന്ധു പേരാമ്പ്ര.
നിങ്ങളുടെ പാട്ടുകൾ വിദഗധ സമിതി പരിശോധിച്ച് വിജയികളെ നിർണയിക്കുന്നു. 1, 2, 3 സ്ഥാനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും . കൂട്ടാതെ സർട്ടിഫിക്കറ്റും. പാട്ടുകൾ ഏപ്രിൽ 30 നു മുമ്പ് ലഭിക്കണം. ശേഷം ലഭിക്കുന്ന വ പരിഗണിക്കുന്നതല്ല. താഴെ കാണുന്ന ഇമെയിലിലേക്കാണ് ഗാനങ്ങൾ അയക്കേണ്ടത് . പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കാനാവശ്യമായ രേഖയുടെ പകർപ്പും ഗാനത്തോടൊപ്പം അയക്കേണ്ടതാണ്
sindhusayooj99@gmail.com
