കൊറോണ പ്രതിരോധത്തിന് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സും.

[[പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സുമിത്ത് കുമാറിന് എം.ഇ.ഉണ്ണികൃഷ്ണൻ മാസ്റ്റർ മാസ്ക് നൽകുന്നു.]]

പേരാമ്പ്ര:കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ടീം സൗജന്യമായി മാസ്ക്ക് വിതരണം ചെയ്തു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സുമിത്ത് കുമാർ, പേരാമ്പ്ര താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ ശശീന്ദ്രകുമാർ എന്നിവർ സ്കൗട്ട്സ് & ഗൈഡ്സ് കോഴിക്കോട് ജില്ലാ ട്രയിനിംഗ് കമ്മീഷണർ എം.ഇ.ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്നും മാസ്ക് ഏറ്റുവാങ്ങി.ഹെൽത്ത് ജീവനക്കാരായ ഖാലിദ്, വി.ഒ. അബ്ദുൾഅസീസ് ,മീന, രമ്യ, മിനി എന്നിവർ പങ്കെടുത്തു

[[താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ ശശീന്ദ്രകുമാർ എം.ഇ.ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്നും മാസ്ക് എറ്റുവാങ്ങുന്നു.]]

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.