മഹിളാ അസോസിയേഷൻ കരുവോട് ചിറ നീലംഞ്ചേരി പാടശേഖരത്തിൽ കൊയ്ത്തു ഉത്സവം നടത്തി.

മേപ്പയ്യൂർ: അഖിലേന്ത്യ ജനാധിപത്യ
മഹിളാ അസോസിയേഷൻ
ചെറുവണ്ണൂർ വില്ലേജ് കമ്മിറ്റി
നേതൃത്വത്തിൽ കരുവോട് ചിറ നീലംഞ്ചേരി പാടശേഖരത്തിൽ
കൊയ്ത്തു ഉത്സവം നടന്നു. മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ: സതീദേവി
ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം
പി.പ്രസന്ന വില്ലേജ് സെക്രട്ടറി മോളി വി.കെ.
വാർഡ് മെമ്പർ ലതിക കട്ടയാട്ട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നഫീസ കൊയിലോത്ത്
എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.