ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാസർകോട്ട് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്ക് നെഗറ്റീവായി. കൊല്ലം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.

ഇന്ന് രോഗം ബാധിച്ചവരിൽ കാസർകോടുകാരായ രണ്ട് ആരോഗ്യപ്രവർത്തകരും വയനാട്ടിലെ ഒരു പോലീസുകാരനുമുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.