
പേരാമ്പ്ര: കല്ലോട് വയോളി ചാലിൽ ബാലൻ നമ്പ്യാർ (86 ) നിര്യാതനായി. ഭാര്യ: ലീല അമ്മ (റിട്ട.ടീച്ചർ കൂത്താളി എ.യു.പി.സ്ക്കൂൾ), മക്കൾ: അഡ്വ: അനുപ് കിഷൻ,അജയ് കിഷൻ, മരുമക്കൾ:അനിത കോഴിക്കോട്, രാജശ്രീ വെള്ളിയൂർ ഹയർ സെക്കൻഡറി സ്കൂൾ, സഹോദരങ്ങൾ: മാധവി അമ്മ, കല്യാണി അമ്മ, പരേതരായ കണ്ണമ്പറമ്പത്ത് നാരായണൻ നമ്പ്യാർ, ചീക്കിലോട്ട് ഗോവിന്ദൻ നമ്പ്യാർ, വടക്കയിൽ ശങ്കരൻ നമ്പ്യാർ.