മേപ്പയ്യൂരിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർ ആശുപത്രിയിൽ


മേപ്പയ്യൂർ: മേപ്പയ്യൂർപഞ്ചായത്തിലെ മഞ്ഞകുളത്തും പ്രതീക്ഷയിലും തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരികണ്ടി കുഞ്ഞാമിന, ചെട്ട്യാംകണ്ടി കല്ല്യാണി, നടുക്കണ്ടി കുഞ്ഞിരാമൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.