റേഷൻ കട വഴി: സൗജന്യ പല വ്യജ്ഞന കിറ്റ് വിതരണം 26-5-2020 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

കൊയിലാണ്ടി: സംസ്ഥാനത്ത് കോവിഡ് 19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട് റേഷൻ കാർഡുടമകൾക്ക് സൗജന്യമായി വിതരണം ചെയ്തു വരുന്ന പല വ്യജ്ഞന കിറ്റിന്റെ വിതരണം സങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടതിനാൽ പല വൃജ്ഞന കിറ്റിന്റെ വിതരണം 26-5-2020 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ആയത് പ്രകാരമുള്ള ക്രമീകരണങ്ങൾ റേഷൻ കട തലത്തിൽ നടത്തേണ്ടതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.