
പേരാമ്പ്ര: ചേനോളിയിലെ വയലോട്ട് താമസിക്കും ചെറുകുന്നുമ്മൽ നാരായണൻ (റിട്ട. മെഡിക്കൽ റെപ്രസൻ്റേ റ്റീവ്) 70 നിര്യാതനായി .
ഭാര്യ: ശാന്ത
മക്കൾ: നിഖിൽ കുമാർ എൻ.എസ് (അധ്യാപകൻ വെള്ളിയൂർ എ .യു .പി
സ്ക്കൂൾ) ,അഖില
മരുമക്കൾ :നിഖിൽ തൊട്ടിൽപാലം, (P.W D കോഴിക്കോട്), ഹർഷ ( വട്ടോളി)
സഹോദരങ്ങൾ : ചെറുകുന്നുമ്മൽ കുഞ്ഞിരാമൻ ( നൊച്ചാട്),പരേതരായ കുമാരൻ,ജാനകി, ശങ്കരൻ
കുഞ്ഞിക്കണ്ണൻ.