ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം എം.കെ.രാജീവൻ സംഘടനയിൽ നിന്നും രാജിവെച്ചു.    

കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം
ശശികുമാർ പേരാമ്പ്ര എം.കെ.രാജീവന് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

പേരാമ്പ്ര: ബി.എം.എസ് ജില്ലാകമ്മിറ്റി അംഗവും
പേരാമ്പ്ര മേഖലാ പ്രസിഡണ്ടുമായ
എം.കെ.രാജീവൻ സംഘടനയിൽ നിന്നും രാജിവെച്ച് സി.ഐ.ടി.യുവിൽ ചേർന്നു. പേരാമ്പ്രയിൽ നടന്ന ചടങ്ങിൽ കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം
ശശികുമാർ പേരാമ്പ്ര മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കെ.പി.സജീഷ് പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.