
പേരാമ്പ്ര: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും.എൻ .സി .പി പേരാമ്പ്രയിൽ പ്രതിഷേധ ധർണ നടത്തി.
എൻ.സി.പി.ജില്ലാ സെക്രട്ടറി പി.കെ.എം.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സഫ മജീദ് അദ്ധ്യക്ഷത വഹിച്ചു.
മോഹനൻ കിഴക്കയിൽ,
എൻ.വേലു,
കെ.എം ഗോവിന്ദൻ
സുഭാഷ്
എടവരാട് എന്നിവർ സംസാരിച്ചു.
ചെറുവണ്ണൂരിൽ നടന്ന ധർണ എൻ.സി പി.ജില്ലാ കമ്മിറ്റി അംഗം ആവള ശ്രീനിവാസൻ ഉൽഘാടനം ചെയ്തു.
വി.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
പി.വി.കുമാരൻ,
എം.മൊയതി
എന്നിവർ സംസാരിച്ചു.