
യോഗവും സെക്രട്ടറി പുഷ്പ ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയ്യൂർ: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെയും ജെ.എച്ച്.ഐ മനുവിനെയും അക്രമിച്ച കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിൽ
മഹിള അസോസിയേഷൻ പ്രതിഷേധിച്ചു. അസോയിയേഷൻ കൂത്താളി പഞ്ചായത്ത്
കമ്മിറ്റി സംഘടിപ്പിച്ച
പ്രതിഷേധ പ്രകടനവും
യോഗവും സെക്രട്ടറി പുഷ്പ ഉദ്ഘാടനം ചെയ്തു. സാവിത്രി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സരള സ്വാഗതവും പറഞ്ഞു.