വർണ്ണവെറിക്കും ജാതീയ അതിക്രമങ്ങൾക്കുമെതിരെ എസ്.എഫ്.ഐ മുട്ടുകുത്തി പ്രതിഷേധം സഘടിപ്പിച്ചു,

പേരാമ്പ്ര ബസ് സ്റ്റാൻഡിൽ എസ്.എഫ്.ഐ മുട്ടുകുത്തി പ്രതിഷേധം ഏരിയ സെക്രട്ടറി കിരൺ ബാബു ഉദ്ഘടനം ചെയ്യുന്നു.

പേരാമ്പ്ര:വർണ്ണവെറിക്കും ജാതീയ അതിക്രമങ്ങൾക്കുമെതിരെ എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ മുട്ടുകുത്തി പ്രതിഷേധം സഘടിപ്പിച്ചു.ഏരിയ സെക്രട്ടറി കിരൺ ബാബു ഉദ്ഘടനം ചെയ്തു,ഏരിയ വൈസ് പ്രസിഡന്റ് അമൽജിത്ത് അദ്ധ്യക്ഷത വഹിച്ചു.ജോ. സെക്രട്ടറി അർജുൻ എസ്.ബി,മിഥുൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.