ഹിന്ദി കെ.ടെറ്റ് പരിശീലനം പേരാമ്പ്ര തുളസി വിദ്യാലയത്തിൽ ആരംഭിച്ച.


പേരാമ്പ്ര:അടുത്ത കെ. ടെറ്റ് പരീക്ഷയിൽ വിജയം ഉറപ്പാക്കാൻ പേരാമ്പ്രയിലെ തുളസി ഹിന്ദി വിദ്യാലയത്തിൽ പരിശീലനം ആരംഭിച്ചു. ഹിന്ദി അദ്ധ്യാപക കോഴ്സുകളും , 8 , 9 , 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് A+ നേടുന്നതിനുള്ള കോച്ചിംഗ് എന്നിവയും ഒരുക്കിയിരിക്കുന്നു. ചേനോളി റോഡിലെ അലങ്കാർ മൂവിസിന് സമീപമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നൽകുന്നത്.
ബി എ ഹിന്ദി . അഡ്മിഷൻ 1.7.20 ന് തുടങ്ങുമെന്ന് പ്രിൻസിപ്പാൾ കാപ്പിയിൽ കരുണാകരൻ അറിയുച്ചു. ഫോൺ 9496135831

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.