സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ രാജിവെച്ചെത്തിയവരെ മാലയിട്ട് സ്വീകരിക്കുന്നു.

പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ മാലയിട്ട് ചെമ്പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു . ലോക്കൽ സെക്രട്ടറി വി.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിക്കണ്ണൻ, മിനി പൊൻപറ, സ്നേഹ സത്യൻ എന്നിവർ പ്രസംഗിച്ചു.