
പേരാമ്പ്ര:സ്വർണ്ണ കള്ള ക്കടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശൃപ്പെട്ട് ബിജെപി സംസ്ഥാന വൃ-പകമായി നടത്തുന്ന കരിദിനത്തിൻറ്റെ ഭാഗമായി ബിജെപി പ്രവർത്തകർ ചെറുവണ്ണൂർ കക്കറമുക്കിൽ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ്, സനുലാൽ ആഞ്വനേയ ,കെ.പി.നിഥിലാൽ എസ്സ്. കെ.കിഷോർ കുമാർ,ഇ.ബിനീഷ്, രജിൻലാൽ വി.പി. എന്നിവർ നേതൃത്വം നല്കി.