പള്ളിക്കര മണാട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (76) അന്തരിച്ചു.


പയ്യോളി: റിട്ട:വില്ലേജ് ഓഫീസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) അന്തരിച്ചു. മക്കൾ: ബാബു രാജ് (റിട്ട. തുറയൂർ ഗ്രാമ പഞ്ചായത്ത് സെകട്ടറി), രമണി, അനിൽകുമാർ (സെക്രട്ടറിയേറ്റ് , വിമുക്തഭടൻ ), മിനി, ബീന, നിഷാ ഭായ് . മരുമക്കൾ: വി. ഷീല ( പ്രധാനാധ്യാപിക കൊളക്കാട് മാകിസഡ് എൽ.പി.സ്കൂൾ, മുചുകുന്ന് ] , ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട അധ്യാപകൻ, കാപ്പാട് അർബ്ബൻ ബാങ്ക് പ്രസിഡന്റ്), വി.പി.രാമചന്ദ്രൻ (റിട്ട: പ്രധാനാധ്യാപകൻ ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി) , രജില, രഘു ദാസ് (റിട്ട: സീനിയർ സൂപ്രണ്ട് , വിദ്യാഭ്യാസ വകുപ്പ് ] , പി. ഗിരീഷ് കുമാർ [ മാതൃഭുമി റിപ്പോർട്ടർ കൊയിലാണ്ടി ] . സുഹാദരങ്ങൾ: ബാലകൃഷ്ണനായർ (റിട്ട.. ഓണററി ക്യാപ്ററൻ,പേരാമ്പ്ര), ഇ രാഘവൻ നായർ (റിട്ട. പ്രധാനാധ്യാപകൻ ജി.ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി,തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ. പ്രസിഡന്റ് ] , കാർന്ത്യായനി അമ്മ, കമല അമ്മ, രാധ [ റിട്ട. പ്രധാനാധ്യാപിക, പള്ളിക്കര എ.എൽ.പി.സ്കൾ) സഞ്ചയനം: ബുധനാഴ്ച .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.