കോവിഡ് പോസിറ്റിവായ പേരാമ്പ്ര സ്വദേശി ചാലിയാറത്ത് മീത്തൽ ദാമോദരൻ നായർ മരിച്ചു.

പേരാമ്പ്ര: ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റിവായ പേരാമ്പ്ര എടവരാട് ചേനായി ചാലിയാറത്ത് മീത്തൽ ദാമോദരൻ നായർ(78)മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കോഴിക്കോട് സംസ്‌കരിച്ചു.  ഭാര്യ: ജാനകി അമ്മ. മക്കൾ: സുകുമാരൻ, സുരേഷ്(കൊയിലാണ്ടി എംപ്ലോയിമെന്റ് എക്സ്ചേഞ്ച്). മരുമക്കൾ: ബീന, രശ്മി.സഹോദരൻ: പരേതനായ കൊയിലോത്ത് ഗംഗാധരൻ നായർ, ശാരദഅമ്മ. കുടുംബത്തിലെ 8 പേരും കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സ യിലാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.