
പേരാമ്പ്ര: പേരാമ്പ്രയിലെ പഴയ കാല മുസ്ലിം ലീഗ് നേതാവും കച്ചവടക്കാരനുമായിരുന്ന സി.പി.കുഞ്ഞിമൊയ്ദീൻ (96) മരണപ്പെട്ടു. പാരമ്പര്യവിഷവൈദ്യൻ കൂടിയായിരുന്നു.
മക്കൾ:സി.പി.ഹമീദ് (റിട്ട: എക്സൈസ് ഇൻസ്പെക്ടർ, വൈസ് പ്രസിഡൻ്റ് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് , പ്രസിഡൻ്റ് കക്കാട് മഹല്ല് കമ്മിറ്റി ). സി.പി.മുഹമ്മദലി (ഖത്തർ),സി.പി.നാസർ (ഖത്തർ), സി.പി.എ.അസീസ് (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി, അധ്യാപകൻ പേരാമ്പ്ര എ.യു.പി.സ്കൂൾ). ജാമാതാക്കൾ:
സുബൈദ (നാദാപുരം), സീനത്ത് (കുറുവന്തോടി).
സൈനബ (ചെറുവണ്ണൂർ) നസീറ ( നാദാപുരം).