അതിജീവന കിറ്റ് വാങ്ങാത്ത റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും.

പേരാമ്പ്ര: കഴിഞ്ഞ 6 മാസം തുടർച്ചയായി ഡൗൺ കാലയളവിലെ സർക്കാർ നല്കിയ അതിജീവന കിറ്റും വാങ്ങാത്ത A Ay (മഞ്ഞ കാർഡ്) മുൻഗണന (പിങ്ക് കാർഡ്) കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.പരാതിയുള്ളവർ സെപ്തംബർ 18-ന് മുൻപ് റേഷൻ കാർഡ് സഹിതം സപ്ലൈ ഓഫീസിൽ നേരിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.