കോട്ടച്ചാലിൽ താമസിക്കും പാറക്കണ്ടിയിൽ ശ്രീധരൻ അത്തോളി ( 70 ) നിര്യാതനായി.


പേരാമ്പ്ര: ചെറുവണ്ണൂർ കോട്ടച്ചാലിൽ താമസിക്കും പാറക്കണ്ടിയിൽ ശ്രീധരൻ അത്തോളി ( 70 ) നിര്യാതനായി. ഭാര്യ: സരോജിനി .മക്കൾ: മിനി, സിമി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി (നന്മണ്ട ) ,ശോഭ (പാലത്ത് ),മരുമക്കൾ: പുരുഷോത്തമൻ (വേങ്കാട് ),രജീഷ് (എരവട്ടൂർ).