
പേരാമ്പ്ര: എരവട്ടൂരിലെ കിഴക്കയിൽ മിത്തൽ അരിയായി (70) നിര്യാതയായി.
ഭർത്താവ്: പരേതനായ കുപ്പ.
മക്കൾ:ഗോപാലൻ,ദാമോദരൻ (മുൻ പഞ്ചായത്ത് മെമ്പർ)
സി.പി.ഐ.എം വെള്ളയോട് ചാൽ ബ്രാഞ്ച് മെമ്പർ,കുഞ്ഞിരാമൻ,കല്ല്യാണി
മരുമക്കൾ:രാജൻ (പുററംപൊയിൽ),ചന്ദ്രിക (വേളം),ചന്ദ്രിക (കക്കറമുക്ക്),
പുഷ്പ (മുതുകാട്).