വാല്യക്കോട്ടെ വാഴോത്ത് ശശിധരൻ നിര്യാതനായി

പേരാമ്പ്ര: വാല്യക്കോട്ടെ പരേതനായ  വാഴോത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ ശശിധരൻ (66) നിര്യാതനായി. മാതാവ്: കാർത്ത്യായനി അമ്മ. ഭാര്യ: പത്മജ. മക്കൾ: അഭിലാഷ്, ആതിര. സഹോദരങ്ങൾ: രമണി (ഇരിങ്ങൽ), രവീന്ദ്രൻ (മുയിപ്പോത്ത്), വിജയ (ഇരിങ്ങൽ), പ്രസന്ന (കോഴിക്കോട്).

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.